റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര് മരിച്ചു. ബിജാപൂരിലെ കെശ്കുതുല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഎഫും
റാഞ്ചി : ജാര്‍ഖണ്ഡില്‍ അഞ്ച് നക്സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊക്കാരോയില്‍ നിന്നാണ് നക്സലുകളെ പിടികൂടിയത്. നിരോധിത തീവ്ര ഇടത്
പാറ്റ്ന: ബിഹാറില്‍ ജമുയിയില്‍ നക്സലുകളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. നക്സലുകളെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയവരെയാണ് കൊലപ്പെടുത്തിയത്.
ന്യൂഡല്‍ഹി: നക്സലുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയയാള്‍ ബിഹാറില്‍ അറസ്റ്റില്‍. അറാ ജില്ലയിലെ ധമാര്‍ സ്വദേശി സഞ്ജയ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നക്സലിസത്തിന്റെ അവസാന നാളുകളാണ് രാജ്യത്തുള്ളതെന്നാണ് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കു മേല്‍ സുരക്ഷാ വിഭാഗം നേടിയ
ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ നക്സലുകളുടെ അതിക്രമം. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടു വന്ന വാഹനങ്ങള്‍ നക്സലുകള്‍ തീയിട്ടു നശിപ്പിച്ചു
സുക്മ: ഛത്തീസ്ഗഡിലെ സുക്മാ ജില്ലയില്‍ നിന്നും മൂന്ന് നക്സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പൊലീസുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്സലുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര് സ്ത്രീകളാണ്. ഏറ്റുമുട്ടല്‍
നാഗ് പുര്‍: മഹാരാഷ്ട്രയില്‍ അഞ്ചു നക്സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഗഡ് ചിറോളി പൊലീസിനു മുമ്പാകയൊണ് രണ്ടു സ്ത്രീകളും മൂന്നു
റായ്പുര്‍: നക്സല്‍ പ്രവര്‍ത്തനം രൂക്ഷമായ ഛത്തിസ്ഗഡില്‍ നക്സലുകളുടെ ഒളിസങ്കേതം തകര്‍ത്തു. സുക്മ ജില്ലയിലെ കുക്കാനര് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു ഒളിസങ്കേതമെന്ന്