June 24, 2023 1:53 pm
ഡല്‍ഹി: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിഷയം കോണ്‍ഗ്രസിന് അപമാനമാണ്.
ഡല്‍ഹി: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിഷയം കോണ്‍ഗ്രസിന് അപമാനമാണ്.
കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ ഭിന്നതയില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.