നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മുന്‍ എസ്.പി വേണുഗോപാലിനെതിരെ ഡി.വൈ.എസ്.പിമാരുടെ മൊഴി
August 17, 2020 11:56 am

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലിനെതിരെ രണ്ട് ഡി.വൈ.എസ്.പിമാര്‍ മൊഴി നല്‍കി. രാജ്കുമാറിനെ കസ്റ്റഡിയില്‍