NEIL BASU ബ്രിട്ടണ്‍ ഭീകര വിരുദ്ധ തലവനായി നില്‍ ബസു ; പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജന്‍
March 6, 2018 5:24 pm

ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസുവിനെ നിയമിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ്