Nellaya conflict; 12 BJP followers surrender
June 21, 2016 4:36 am

പാലക്കാട്: പാലക്കാട് നെല്ലായയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 12 ബിജെപി പ്രവര്‍ത്തകര്‍ കീഴടങ്ങി. ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്.

arrested nellaya confit; 6 bjp activist arrested
June 14, 2016 5:59 am

ഷൊര്‍ണൂര്‍: നെല്ലായയിലുണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ടവരും ഉള്‍പ്പെടുന്നു.