shailaja കേരളത്തിൽ കണ്ടെത്തിയ പുതിയ മലമ്പനി തടയാനായെന്ന് കെ കെ ശൈലജ
December 11, 2020 7:43 am

തിരുവനന്തപുരം : സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ്