ടാറ്റയുടെ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു
August 4, 2019 3:42 pm

ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള XT വേരിയന്റിനെക്കാള്‍ കൂടുതല്‍ മികച്ച ഫീച്ചറുകളോടെയാണ്