തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ മഹുവ മൊയ്ത്ര നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി
December 9, 2023 8:14 am

ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ മഹുവ മൊയ്ത്ര നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ നിയമപരമായ