നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലിൽ കയ്യാങ്കളി; ചെയർപേഴ്സണും പ്രതിപക്ഷ നേതാവും ആശുപത്രിയിൽ
June 26, 2020 3:00 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. തുടര്‍ന്ന് ചെയര്‍പേഴ്‌സണും പ്രതിപക്ഷ നേതാവും നിലത്തു വീണു.