തിരുവനന്തപുരത്ത് ഭീകരരെ എന്‍ഐഎ പിടികൂടിയത് അതീവരഹസ്യമായി
September 22, 2020 7:21 am

തിരുവനന്തപുരം: റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍