Virus നിപ്പ വൈറസ് ബാധ: ചികിത്സയിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി
May 21, 2018 11:38 am

കോഴിക്കോട്: ചികിത്സയക്ക് പണമടയ്ക്കാത്തതിനാല്‍ നിപ്പ വൈറസ് ബാധിതനായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി രോഗിയുടെ ബന്ധുക്കള്‍.

Page 3 of 3 1 2 3