nir2 വധ ശിക്ഷ തന്നെ ; നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
July 9, 2018 2:28 pm

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ പുനഃ പരിശോധിക്കേണ്ട കാര്യമില്ലെന്ന്