കുടക് : കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും. കുശാല്‍ നഗറിലെത്തിയ
ബീജിംങ്: ചൈനയുടെ പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. നാല് ദിവസത്തേ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ തമിഴക ഉപമുഖ്യമന്ത്രിക്ക് റെഡ് സിഗ്‌നല്‍ ! കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനാണ്
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല
ന്യൂഡല്‍ഹി: ഇന്ത്യയുടെയും യുഎസിന്റേയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ‘2+2 സംഭാഷണം’ സെപ്തംബര്‍ ആറിന് നടക്കുമെന്ന് സ്ഥിരീകരണം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇരു
ന്യൂഡല്‍ഹി : ഇന്ത്യയും യുഎസും സംയുക്തമായി പ്രഥമ സൈനീക പരിശീലനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം നടത്താനാണ് തീരുമാനമെന്ന്
ന്യൂഡല്‍ഹി: മാറ്റിവെച്ച ഇന്ത്യ-യുഎസ് ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറില്‍ നടക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെക്കുറിച്ചുള്ള യുഎന്നിന്റെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും കശ്മീലെത്തിയാലെ
മുംബൈ: കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ദുര്‍ബലയും നിഷ്‌ക്രിയയുമായ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെന്നാണ് ശിവസേനയുടെ
ന്യൂഡല്‍ഹി: പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ