പാറ്റ്‌ന : ബിഹാറിലെ പ്രളയക്കെടുതി സംബന്ധിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞെങ്കിലും ബീഹാറില്‍ പുതിയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന ജെ.ഡി.യു പ്രഖ്യാപനം ബീഹാറില്‍ വീണ്ടും
ന്യൂഡല്‍ഹി: ജെ.ഡി(യു)വിനെ തഴഞ്ഞ് കേന്ദ്ര മന്ത്രിസഭ രൂപീകരിച്ച ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ജെ.ഡി(യു) നേതാവ് നിതീഷ് കുമാര്‍.
ന്യൂഡല്‍ഹി: ജെഡിയു മോദി മന്ത്രിസഭയില്‍ നിന്ന് പിന്‍മാറി. ഒന്നില്‍ക്കൂടുതല്‍ കേന്ദ്രമന്ത്രിപദങ്ങള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. മൂന്ന് കേന്ദ്രമന്ത്രിപദങ്ങള്‍ ചോദിച്ചെങ്കിലും ഒറ്റ
പറ്റ്‌ന: നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബീഹാറില്‍ 498 കോടി പരസ്യത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്റ്
ന്യൂഡല്‍ഹി : ബിഹാറിൽ മഹാസഖ്യത്തിന്‍റെ സീറ്റ് വീതംവയ്പ്പിൽ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. പാറ്റ്‌നയില്‍
മഹാസഖ്യത്തിലൂടെ വിജയിച്ച് മുഖ്യമന്ത്രിയായിട്ടും മുന്നണിവിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നിധീഷ് കുമാറിന്റെ വഞ്ചനക്കു തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസുമായി മഹാസഖ്യത്തിന് തുടക്കമിട്ട് ലാലു
പാറ്റ്‌ന: സംസ്ഥാനത്ത് താമസിക്കുന്ന ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു
ഹൈദരാബാദ്: രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയെയും
ബീഹാര്‍: നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ബീഹാറിലെ ജന്ധര്‍ മന്ദിറില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.