Earthquake മഹാരാഷ്ട്രയിലെ സറ്റാര ജില്ലയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
August 20, 2017 8:14 am

മുംബൈ: മഹാരാഷ്ട്രയിലെ സറ്റാര ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. കോല്‍ഹാപൂരിലെ ധക്കാലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച