sensex സെന്‍സെക്‌സ് 58 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
July 22, 2020 4:01 pm

മുംബൈ: തുടര്‍ച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 58.81 പോയന്റ് നഷ്ടത്തില്‍ 37,871.52ലാണ് ക്ലോസ്