ദേശീയ വനിതാ സീനിയർ ഫുട്ബോൾ: കേരള സർക്കാരിനെ അഭിനന്ദിച്ച് ഐ എം വിജയൻ
December 10, 2021 3:00 pm

രണ്ടാഴ്ചയായി നടന്നു വന്ന ദേശീയ വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നലെ അവസാനമായിരുന്നു. ഫൈനലിൽ റെയിൽവേസിനെ തോൽപ്പിച്ച് മണിപ്പൂർ കിരീടം