beat കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു
April 20, 2018 1:05 pm

കൊല്ലം: കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു. കടപ്പാക്കട സ്വദേശിയായ പ്രകാശാണ് നഴ്‌സിംഗ് അസിസ്റ്റന്റ് ബിജുവിനെ