ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പര; ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
November 15, 2022 12:02 pm

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരെ ടി20-ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. ഈമാസം 18ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.