ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ഇന്ന് ഓശാന ഞായര്‍
April 14, 2019 7:57 am

കൊച്ചി: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായര്‍ അഥവാ കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു.