drama ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 1ന് എത്തും
September 30, 2018 7:15 pm

മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 1ന് റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ 10