April 14, 2021 11:53 am
തിരുവനന്തപുരം: കൊവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സുഖം പ്രാപിച്ചു