കടബാധ്യത; ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാന്‍, ഐഡിയ വോഡഫോണ്‍ കമ്പനി
December 12, 2019 10:18 am

ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഐഡിയ വോഡഫോണ്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തുന്നു.