കേന്ദ്രത്തെപോലെ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍
October 5, 2017 8:25 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെപ്പോലെ സംസ്ഥാനങ്ങളും ഇന്ധന നികുതി സംബന്ധിച്ച് പുനപരിശോധന നടത്തുമെന്നാണ് വിശ്വാസമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍. ഇതിനായി എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കുകയാണെന്നും