‘അമ്മയോട് നന്ദി, മകനെ ഈ നാടിന് വിട്ടു തന്നതിന്’;ജന്മദിനാശംസകളുമായി ശ്രീകുമാര്‍ മേനോന്‍
May 24, 2020 3:03 pm

ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍.ഫെയ്‌സ്ബുക്കിലൂടെയാണ് കേരളത്തിന്റെ ജനനായകന് ശ്രീകുമാര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.