ബ്രസീലില്‍ വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
October 18, 2017 6:56 am

റിയോഡി ഷാനെറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.