കോട്ടയത്ത് ഒരാളെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
April 8, 2020 11:01 am

കോട്ടയം: കൊറോണ വൈറസ് ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാളെ പ്രവേശിപ്പിച്ചു. ഇന്നലെയാണ് 84കാരനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ