child-death ഭാര്യയുമായുള്ള തര്‍ക്കം; ഒരുവയസ്സുകാരിയായ മകളെ അച്ഛന്‍ എറിഞ്ഞ് കൊന്നു
February 2, 2019 3:51 pm

നോയിഡ: മദ്യപിച്ചെത്തിയ പിതാവ് ഒരുവയസ്സുകാരിയായ മകളെ എറിഞ്ഞ് കൊന്നു. ഭാര്യയുമായുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായാണ് പിതാവ് ഫ്‌ലാറ്റില്‍ നിന്നും കുഞ്ഞിനെ താഴേക്ക്