August 9, 2019 10:36 am
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് മഴ തുടരുന്നുണ്ടെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.