devan പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതുകൊണ്ടാണ് അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയത്:ദേവന്‍
June 28, 2018 1:35 pm

ഇവിടുത്തെ പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതു കൊണ്ടാണ് മലയാള സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് തെലുങ്കിലേക്കും തമിഴിലേക്കും പോയതെന്ന് നടന്‍ ദേവന്‍.