സൗബിന്‍ ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും; ‘ഓതിരം കടകം’ ഒരുങ്ങുന്നു
July 29, 2021 9:00 am

സൂപ്പര്‍ഹിറ്റ് ചിത്രം ‘പറവ’ക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിന്റെ