വടകര ലോകസഭ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കാനുണ്ടായ പ്രത്യേക സാഹചര്യം എന്തായിരുന്നു എന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വമാണ് മറുപടി പറയേണ്ടത്.
തൃശൂര്‍: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍
ആലപ്പുഴ: പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ അവഗണന കാരണം മനസ് വിങ്ങിയാണ് പത്മജ
കോണ്‍ഗ്രസിലായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു എന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി
കൊച്ചി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ ഡിജിപിയും കെഎംആര്‍എല്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ.
കോട്ടയം: പത്മജയുടെ പിതൃത്വത്തെ കോണ്‍ഗ്രസുകാര്‍ ചോദ്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് രമേശ് ചെന്നിത്തല മറുപടി
പാതിരാത്രിയിലെ അപ്രതീക്ഷിത നീക്കത്തിലൂടെ വടകരയിലും തൃശൂരിലും സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ച കോണ്‍ഗ്രസ്സ് നീക്കം ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമാണിപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചുവപ്പുകോട്ടയായ വടകര
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കരുണാകരന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ മുരളീധരന്‍
പത്മജയുടെ വേണുഗോപാലിന്റെ ബി.ജെ പി പ്രവേശനത്തിന് പിന്നില്‍ ലോക്‌നാഥ് ബെഹ്‌റയെന്ന ആരോപണത്തോട് പ്രതികരിച്ച് പത്മജ. ബെഹ്‌റ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെളിവുകള്‍
തൃശ്ശൂര്‍ : തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ തന്റെ ജോലി എളുപ്പമായെന്ന് കെ മുരളീധരന്‍. മണ്ഡലം മാറ്റം ആദ്യം