കോട്ടയത്ത് പേവിഷബാധയേറ്റ യുവാവ് ആശുപത്രിയിൽ നിന്ന് മുങ്ങി; ജാഗ്രത നിർദേശം
August 11, 2022 9:20 am

കോട്ടയം : കോട്ടയത്ത് പേവിഷബാധയേറ്റ അതിഥിത്തൊഴിലാളി അർധരാത്രി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മുങ്ങി.  ഇതേ തുടർന്ന്  ജില്ലയിൽ ജാഗ്രതനിർദേശം നൽകിയിരിക്കുകയാണ്.