പെഷാവര്‍ ആക്രമണം: സൈന്യത്തിനുളള മറുപടിയെന്ന് താലിബാന്‍
December 16, 2014 10:49 am

ഇസ്ലാമാബാദ്: പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത് സൈന്യത്തിനുള്ള മറുപടിയെന്ന് തെഹ്‌രിക് താലിബാന്‍. സൈന്യം ഞങ്ങളുടെ കുടുംങ്ങളെ ലക്ഷ്യമിട്ടു.വടക്കന്‍ വസീറിസ്ഥാനിലെ