ത​മി​ഴ്നാ​ട്ടി​ൽ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ ഭാ​വി ത്രി​ശ​ങ്കു​വി​ൽ
May 24, 2019 9:53 am

ചെന്നൈ : തമിഴ്‌നാട്ടില്‍ 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ എടപ്പാടിയുടെ അണ്ണാ ഡിഎംകെയ്ക്ക് പത്ത് സീറ്റ് നേടാന്‍

madras-highcourt തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാര്‍ അയോഗ്യര്‍; വിധി പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
October 25, 2018 10:44 am

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ദിനകരന്‍ പക്ഷക്കാരായ 18 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ജൂണ്‍ 14

പളനസ്വാമിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
October 12, 2018 5:40 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെയുള്ള അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. റോഡ് നിര്‍മ്മാണത്തിനു നല്‍കിയ

കേരളത്തിലെ മഴക്കെടുതി; അഞ്ച് കോടി അടിയന്തര ധനസഹായമായി നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
August 9, 2018 11:12 pm

ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
July 30, 2018 10:56 am

ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി സന്ദര്‍ശിച്ചു.

harthal പൊലീസ് വെടിവയ്പ്പ്; തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു
May 24, 2018 3:36 pm

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ

തൂത്തുക്കുടി വെടിവെയ്പ്പ്; പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന് പളനിസ്വാമി
May 24, 2018 2:18 pm

ചെന്നൈ: വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തിനിടെ സാമൂഹ്യവിരുദ്ധര്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാടകം

തൂത്തുക്കുടി വെടിവെപ്പ്; പൊലീസ് നടപടി സാഹചര്യം അനുസരിച്ചെന്ന് എടപ്പാടി പളനിസാമി
May 24, 2018 1:34 pm

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ പൊലീസ് നടപടി സാഹചര്യം അനുസരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഉത്തരവിനുവേണ്ടി കാത്തിരിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു.

kaveri issue കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരാഹാരസമരത്തില്‍
April 3, 2018 10:56 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പളനിസ്വാമിയും

edappadi ബിജെപിയുമായി സഖ്യത്തിനോ, അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ല : പളനിസ്വാമി
March 21, 2018 5:47 pm

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഖ്യത്തിനോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും പളനിസ്വാമി

Page 1 of 21 2