ചെന്നൈ: അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ പാര്‍ട്ടി പിടിച്ചെടുത്ത് പളനിസ്വാമി പക്ഷം. പാര്‍ട്ടിയുടെ നിയന്ത്രണത്തിന് വേണ്ടിയുള്ള
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അണ്ണാ ഡിഎംകെ കോഓര്‍ഡിനേറ്റര്‍
ചെന്നൈ: ശശികലയ്ക്ക് ആശംസയറിയിച്ച സംഭവത്തില്‍ വിശദീകരണവുമായി ഒ പനീര്‍ ശെല്‍വത്തിന്റെ മകന്‍. ആശംസ രാഷ്ട്രീയ പ്രസ്താവന അല്ലെന്നും മാനുഷിക പരിഗണനയുടെ
ചെന്നൈ: ജയലളിത മരിച്ചതു മുതല്‍ തമിഴ്നാട്ടില്‍ രാഷ്ടീയ പോരുകള്‍ നേരിടുകയാണ്. ഇപ്പോള്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി
ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ്
ചെന്നൈ: ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.
ചെന്നൈ: ശശികലയെയും ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ
ചെന്നൈ: അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെ സുപ്രീംകോടതി
ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നു ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍. ഇക്കാര്യത്തെ
ചെന്നൈ: എഐഎഡിഎംകെയിലെ അനിശ്ചിതത്വത്തിനിടെ തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുമായും എംഎല്‍എമാരുമായും