Audi സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫുമായി ഔഡി
August 23, 2017 7:10 pm

ബെയ്ജിംങ്: സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പനോരമിക് സണ്‍റൂഫ് നിര്‍മ്മിച്ചുവരികയാണെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി. ചൈനയിലെ ഹാനര്‍ജി തിന്‍ ഫിലിം പവര്‍