പാറത്തോട് പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
August 22, 2020 6:25 pm

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ കൂരംതൂക്ക് 10ാം വാര്‍ഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇയാളെ കപ്പാട്