പാരീസ്: പാരിസില്‍ ആക്രമണ പരമ്പര നടത്തി നിരവധിപേരെ കൊന്നൊടുക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചു.യുട്യൂബില്‍
പാരീസ്: ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ പ്രത്യേക സഖ്യം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ. പാരീസ് ഭീകരാക്രമണ പരമ്പരയെകുറിച്ച് പാര്‍ലമെന്റില്‍
ലഖ്‌നൗ: ആഗോള വന്‍ശക്തികളായ അമേരിക്കയുടേയും റഷ്യയുടേയും ചെയ്തികള്‍ക്കുള്ള മറുപടിയാണ് പാരീസ് ആക്രമണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ഉത്തര്‍പ്രദേശിലെ ഒരു
പാരീസ്: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരേ ആക്രമണം ശക്തമാക്കി. വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ
കെയ്‌റോ: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ ചാവേറുകളാണ് പാരീസില്‍ ആക്രമണം നടത്തിയതെന്ന് ഐസിസ്
ന്യൂഡല്‍ഹി: പാരീസില്‍ 127 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. സൈന്യത്തിനും
പാരിസ്: ലോകത്തെ നടുക്കിയ പാരീസ് ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്‍ഡെ. തീവ്രവാദത്തിനെതിരെ ദയാരഹിതമായി
ന്യൂഡല്‍ഹി: ഭീകരര്‍ നാശം വിതച്ച ഫ്രാന്‍സിന് ഇന്ത്യ പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. 150തോളം പേരുടെ
പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും 153 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി