തുടര്‍ച്ചയായ നിയമലംഘനം; റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്
November 30, 2023 12:33 am

തിരുവനന്തപുരം: തുടര്‍ച്ചയായ നിയമലംഘനം കണക്കിലെടുത്ത് റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ബസ്