കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് പെട്രോളിയം ഉത്പന്നങ്ങള്‍.
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ
ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി
ന്യൂഡല്‍ഹി: ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉൾപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നുള്ള കേന്ദ്ര നിലപാട് വിചിത്രമാണെന്നും ഇന്ധന
ന്യൂഡല്‍ഹി: പ്രകൃതി വാതകവും, വിമാന ഇന്ധനവും ( എടി എഫ്) ജിസ്ടിയുടെ കീഴിലാക്കുന്നു. ജൂല്ലെ 21 ന് നടക്കുന്ന ജി
ന്യൂഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങള് ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. മുംബൈയില്‍ ഒരു
ഹൈദരാബാദ്: പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പെട്രോളിയം ഉല്പന്നങ്ങള്ക്ക് രാജ്യത്തെങ്ങും