ആന്ധ്രാപ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയില്‍ വന്‍ തീപിടുത്തം ; ഒരാള്‍ക്ക് പരുക്ക്
July 14, 2020 9:49 am

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വിശാഖ പട്ടണത്തുള്ള ജെഎന്‍ ഫാര്‍മസിറ്റിയിലാണ് തീപിടുത്തമുണ്ടായത്.