തിരുവനന്തപുരം: അഴിമതിക്കെതിരെയും മതതീവ്രവാദത്തിനെതിരെയും പൊലീസ് ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനമൈത്രി പൊലീസിന്റെ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍. കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ വലിയ തുറന്നുകാട്ടലാണ് ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സംഘപരിവാര്‍ നേതാക്കളുടെ ഭീഷണി. ഹൈദരാബാദില്‍ സിപിഐ എം സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പിണറായി
തിരുവനന്തപുരം: പിണറായി വിജയനെതിരെ വിവാദ പ്രസ്താവന നടത്തിയ കുന്ദൻ ചന്ദ്രാവത്തിനെ ആർ എസ് എസ് പുറത്താക്കിയ സാഹചര്യത്തിൽ കൊലവെറി പ്രസംഗം
ന്യൂഡല്‍ഹി: ഒടുവില്‍ പ്രതിഷേധം ഏറ്റു. രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രതികരണത്തെ തുടര്‍ന്ന് ആര് എസ് എസ് പിണറായിയുടെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം
ന്യൂഡല്‍ഹി: രാജ്യത്ത് ആര് എസ് എസിന്റെയും ബി ജെ പിയുടെയും നമ്പര്‍വണ്‍ ശത്രു രാഹുല്‍ ഗാന്ധിയും കെജ്രിവാളും നിതീഷ് കുമാറുമൊന്നുമല്ല
തിരുവനന്തപുരം: സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിച്ച് സര്‍ക്കാരിന്റെ പരിസ്ഥിതി നയം. പരിസ്ഥിതിക്ക് ഏറെ ആഘാതമുണ്ടാക്കുന്ന കരിങ്കല്‍ക്വാറി പ്രവര്‍ത്തനത്തിലെ
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ക്കു പലയിടത്തും പ്രവേശനം നിഷേധിച്ചത് പലര്‍ക്കും പലതും മൂടിവയ്ക്കാന്‍
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരായ സംഘ പരിവാർ ഭീഷണി ഏറ്റെടുത്ത്