‘കാള പെറ്റു എന്ന കേട്ട മാത്രയില്‍ കയറെടുത്തവരെല്ലാം’ ചമ്മിപോയ ദിവസമാണ് മെയ് 9. വാടകക്കെടുത്ത പൊലീസിന്റെ ഹെലികോപ്റ്റര്‍, ‘പിടയ്ക്കുന്ന’ ഹൃദയവുമായി
കൊറോണ വൈറസിന് മുന്നിൽ പകച്ച് മമത സർക്കാർ, മരണ നിരക്കിലും ബംഗാൾ മുന്നിൽ.കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രതിരോധം കണ്ട് പഠിക്കണമെന്ന്
കേരളത്തെപ്പോലെ 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ബംഗാള്‍ ‘കടുവ’എന്നറിയപ്പെടുന്ന മമത ബാനര്‍ജിയുടെ സ്വന്തം തട്ടകമാണിത്.
കോവിഡ് ഭീഷണി മറികടക്കാൻ കേരളത്തിന് മുന്നിൽ സുവർണ്ണാവസരം, ലോകത്തെ പ്രമുഖ കമ്പനികൾ കേരളത്തിലേക്ക്, ഇനി വേണ്ടത് രാഷ്ട്രീയ പകക്ക് റെഡ്
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതാണ് ശരി. നമ്മള്‍ കോവിഡുമൊത്ത് ജീവിക്കാനാണ് ഇനി ശീലിക്കേണ്ടത്.പ്രത്യേകിച്ച് വാക്‌സിന്‍ കണ്ടു പിടിച്ച് പ്രതിരോധം
അതിഥി തൊഴിലാളികൾക്ക് ‘രാജകീയ’ യാത്രയയപ്പ് നൽകി തിരിച്ചയച്ച് കേരളം.മറ്റു സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയായ പ്രവർത്തനം.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ ഏറെ കടപ്പെട്ടിരിക്കുന്നത് കേരള സര്‍ക്കാറിനോടാണ്. അതിഥി തൊഴിലാളികളെ നോണ്‍ സ്റ്റോപ്പ് ട്രെയിനുകളില്‍
കോൺഗ്രസ്സിൽ ചെന്നിത്തലയ്ക്കെതിരെ നീക്കം ശക്തം, എം.പിമാരിൽ ഭൂരിപക്ഷവും നേതൃത്വം മാറണമെന്ന നിലപാടിൽ, രാഹുൽ ഗാന്ധിയുടെ പിന്തുണ ഉമ്മൻ ചാണ്ടിക്ക്.
യു.ഡി.എഫ് നേതൃരംഗത്ത് മാറ്റത്തിന് കളമൊരുങ്ങുന്നു. ആരോഗ്യം വീണ്ടെടുത്ത ഉമ്മന്‍ചാണ്ടി, വീണ്ടും കളത്തിലിറങ്ങുമെന്നാണ് സൂചന. കോവിഡ് വിഷയത്തില്‍ ചാനലുകളില്‍ ലൈവായി പ്രത്യക്ഷപ്പെടുന്ന
കേരളത്തിന്റെ കോവിഡ് ടെസ്റ്റിൽ ‘വാചകമടി’ കണ്ടെത്തിയ’ മനോരമ കാണാതെ പോയത് കേരളത്തിന്റെ മികച്ച പ്രവർത്തനങ്ങളാണ്.