ദേശവിരുദ്ധരുടെ കേന്ദ്രം; ജെഎന്‍യു സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍
January 7, 2020 12:30 pm

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുഖം മൂടി ധാരികള്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്ത്. സര്‍വ്വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമെന്ന്