പാലില്‍ വിഷം കലര്‍ത്തി നല്‍കി രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ഒളിവില്‍
September 2, 2018 4:56 pm

ചെന്നൈ: നാടുവിടുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കാനായി തന്റെ രണ്ട് മക്കളെ അമ്മ വിഷം കൊടുത്തുകൊലപ്പെടുത്തി. ചെന്നൈ കുന്ദ്രത്തുരിലാണ് ദാരുണമായ സംഭവം നടന്നത്.