പൊലീസ് ആക്ട് പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
November 25, 2020 5:20 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓര്‍ഡിനന്‍സിലൂടെ പിന്‍വലിച്ചു. 118 എ