arrest The attack against the police ; accused arrested
August 14, 2016 6:10 am

തൃശൂര്‍: തൃശൂരില്‍ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തും കൂട്ടാളിയുമാണ് അറസ്റ്റിലായത്.