treatement മാവോയിസ്റ്റ് നേതാവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചു
January 2, 2018 1:59 pm

കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. തമിഴ്‌നാട് സ്വദേശിയായ കാളിദാസ് (40) ആണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്.