അന്ന് പിണറായിയുടെ പൊലീസ് ചെയ്തത്, ഇന്നു തമിഴ്നാട് പൊലീസ് പിന്തുടരുന്നു …
November 13, 2021 11:30 am

പ്രളയത്തെ അതിജീവിച്ച വീര ചരിത്രമാണ് കേരളത്തിനുള്ളത്. അതിൽ തന്നെ, കേരള പൊലീസ് സ്വീകരിച്ച രക്ഷാപ്രവർത്തനം രാജ്യത്തിന് മാത്രമല്ല, ലോകത്തിനു തന്നെ